In deep thoughts...

In deep thoughts...
In deep thoughts...

Sunday, August 1, 2010

enthezhuthanam

എന്നോ ഉണ്ടാക്കിയ ബ്ലോഗ്‌ ആണ്....എന്തെഴുതി എല്ലാവരെയും ബോര്‍ അടിപ്പിക്ക്ക്കാന്‍ പറ്റും എന്ന ചിന്തയില്‍ നിന്നും വന്ന വിചാര വികാരങ്ങലാകട്ടെ ആദ്യം...

കന്ബമുള്ള വിഷയങ്ങള്‍ ഓരോന്നായി മനസ്സില്‍ വന്നു പക്ഷേ ഒന്നിനെ കുറിച്ചും ആധികാരികമായി പറയാനുള്ള അറിവില്ല. സംഗീതം, സിനിമ, ഫുട്ബാള്‍, ടെക്നോളജി, യാത്ര, പുസ്തകങ്ങള്‍, എന്നിങ്ങനെ എല്ലാ വിഷയങ്ങളും മനസ്സിലൂടെയ് കടന്നു പോയി.  ഒരു തുടക്ക കാരന്റെ മനസ്സായിരിക്കാം കാരണം. ഒന്നിലും മനസ്സ് നിന്നില്ല. അതിനാല്‍ ഒരു വിഷയം കിട്ടുന്ന വരേയ്ക്കും ഈഇ പ്രാന്ത് ഇങ്ങനെ ഇരിക്കട്ടേ...

10 comments:

Sandhya said...

Kollaaam. A good start!!

suvish said...

keep going ........

ROHIT said...

പ്രാന്തിന് നല്ല തുടക്കം !!

Krishnan Mangalath said...

Thanks for all all the support in the begining

Unknown said...

After a very long long time...I never knew that you write like this..
Nannayirikkunnu...All the best for you and your blog..Continue your madness..

Unknown said...

After a long long time..A good start for a madness..all the best for you and your blog..

Krishnan Mangalath said...

Hi Jiju ettaaa...Thanks for your support and comments...Is this the same Jiju ettan from Navodaya? i am little bit surprised that you remember me...:)

savithapraveen said...

Hi Krishnan, Good to see your blogs. Pls do write about some old Navodaya stories.

avinikkadan said...

nice one keep it up

Anonymous said...

nice one...keep it up-praveen avinikkad